സി​​​​​റ്റി -1, ആ​​​​​ഴ്സ​​​​​ണ​​​​​ൽ -0
Sunday, January 29, 2023 12:40 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: എ​​​​​ഫ്എ ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ നാ​​​​​ലാം റൗ​​​​​ണ്ടി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി 1-0ന് ​​​​​ആ​​​​​ഴ്സ​​​​​ല​​​​​ണ​​​​​ലി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. എ​​​​​ഫ്എ ക​​​​​പ്പ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ഴ്സ​​​​​ണ​​​​​ലി​​​​​നെ​​​​​തി​​​​​രേ 1904നു​​​​​ശേ​​​​​ഷം മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി നേ​​​​​ടു​​​​​ന്ന ജ​​​​​യ​​​​​മാ​​​​​ണ്. ആ​​​​​ഴ്സ​​​​​ണ​​​​​ലി​​​​​നെ​​​​​തി​​​​​രേ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി മാ​​​​​നേ​​​​​ജ​​​​​ർ പെ​​​​​പ് ഗ്വാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള​​​​​യു​​​​​ടെ 18-ാം ജ​​​​​യ​​​​​മാ​​​​​ണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.