ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ക​​​​​ള​​​​​ത്തി​​​​​ൽ
ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ക​​​​​ള​​​​​ത്തി​​​​​ൽ
Sunday, January 29, 2023 12:40 AM IST
കൊ​​​​​ച്ചി: തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടു പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഒ​​​​​രു ജ​​​​​യം കൊ​​​​​തി​​​​​ച്ച് കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ഐ​​​​​എ​​​​​സ്എ​​​​​ൽ ഫു​​​​​ട്ബോ​​​​​ൾ 2022-23 സീ​​​​​സ​​​​​ണി​​​​​ലെ 15-ാം റൗ​​​​​ണ്ട് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന് ഇ​​​​​ന്നി​​​​​റ​​​​​ങ്ങും. കൊ​​​​​ച്ചിയി​​​​​ലര​​​​​ങ്ങേ​​​​​റു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ നോ​​​​​ർ​​​​​ത്ത് ഈ​​​​​സ്റ്റ് യു​​​​​ണൈ​​​​​റ്റ​​​​​ഡാ​​​​​ണ് ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി.

ഇ​​​​​ന്ന് ജ​​​​​യി​​​​​ച്ചാ​​​​​ൽ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​നു മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് തി​​​​​രി​​​​​ച്ചെ​​​​​ത്താം. ഇ​ന്ന​ലെ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ 2-0ന് ​ഒ​ഡീ​ഷ​യെ കീ​ഴ​ട​ക്കി​യ​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് (25 പോയിന്‍റ്) അ​ഞ്ചാം സ്ഥാ​ന​ത്തായി. ബ​ഗാ​ൻ (27), ഗോ​വ (26) ടീ​മു​ക​ളാ​ണ് മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ൽ.


പ്ര​​​​​ശ്നം പ​​​​​രി​​​​​ക്ക്

പ​​​​​രി​​​​​ക്കേ​​​​​റ്റ് റൈ​​​​​റ്റ് ബാ​​​​​ക്ക് സ​​​​​ന്ദീ​​​​​പ് സിം​​​​​ഗ് പു​​​​​റ​​​​​ത്താ​​​​​യ​​​​​ത് ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന് ക​​​​​ന​​​​​ത്ത പ്ര​​​​​ഹ​​​​​ര​​​​​മാ​​​​​ണ്. സ​​​​​ന്ദീ​​​​​പ് സിം​​​​​ഗ് സ്റ്റാ​​​​​ർ​​​​​ട്ടിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​നി​​​​​ൽ ക​​​​​ളി​​​​​ച്ച ഒ​​​​​ന്പ​​​​​ത് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​രെ​​​​​ണ്ണ​​​​​ത്തി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണ് മ​​​​​ഞ്ഞ​​​​​പ്പ​​​​​ട പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. പ​​​​​രി​​​​​ക്കു മു​​​​​ക്ത​​​​​നാ​​​​​യി മാ​​​​​ർ​​​​​ക്കൊ ലെ​​​​​സ്കോ​​​​​വി​​​​​ച്ച് ഇ​​​​​ന്നിറ​​​​​ങ്ങു​​​​​മോ എ​​​​​ന്ന​​​​​തും സു​​​​​പ്ര​​​​​ധാ​​​​​ന ചോ​​​​​ദ്യ​​​​​മാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.