യു​​​​ണൈ​​​​റ്റ​​​​ഡ് മു​​​​ന്നോ​​​​ട്ട്, ലി​​​​വ​​​​ർ​​​​ പു​​​​റ​​​​ത്ത്
യു​​​​ണൈ​​​​റ്റ​​​​ഡ്  മു​​​​ന്നോ​​​​ട്ട്,  ലി​​​​വ​​​​ർ​​​​ പു​​​​റ​​​​ത്ത്
Monday, January 30, 2023 2:47 AM IST
ല​​​​ണ്ട​​​​ൻ: എ​​​​ഫ്എ ക​​​​പ്പ് ഫു​​​​ട്ബോ​​​​ളി​​​​ൽ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡി​​​​ന് നാ​​​​ലാം റൗ​​​​ണ്ടി​​​​ൽ ജ​​​​യം. ഹോം ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ യു​​​​ണൈ​​​​റ്റ​​​​ഡ് 3-1ന് ​​​​റീ​​​​ഡിം​​​​ഗി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. കാ​​​​സെ​​​​മി​​​​റൊ​​​​യു​​​​ടെ (54’, 58’) ഇ​​​​ര​​​​ട്ട​​​​ഗോ​​​​ളാ​​​​ണ് യു​​​​ണൈ​​​​റ്റ​​​​ഡി​​​​ന്‍റെ ജ​​​​യം എ​​​​ളു​​​​പ്പ​​​​മാ​​​​ക്കി​​​​യ​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ബ്രൈ​​​​റ്റ​​​​ണ്‍ 2-1ന് ​​​​ലി​​​​വ​​​​ർ​​​​പൂ​​​​ളി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ചു. ഹാ​​​​ർ​​​​വി എ​​​​ലി​​​​യ​​​​ട്ടി​​​​ന്‍റെ (30’) ഗോ​​​​ളി​​​​ൽ മു​​​​ന്നി​​​​ൽ ക​​​​ട​​​​ന്ന​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ലി​​​​വ​​​​ർ​​​​പൂ​​​​ൾ തോ​​​​റ്റു പു​​​​റ​​​​ത്താ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.