സെ​​​​​ന്‍റ് എ​​​​​ഫ്രേം​​​​​സ് ജേ​​​​​താ​​​​​ക്ക​​​​​ൾ
Tuesday, January 31, 2023 12:47 AM IST
കോ​​​​​ഴി​​​​​ക്കോ​​​​​ട്: ആ​​​​​റാ​​​​​മ​​​​​ത് ക​​​​​ല്യാ​​​​​ണ്‍ കേ​​​​​ന്ദ്ര ഓ​​​​​ൾ കേ​​​​​ര​​​​​ള ഇ​​​​​ന്‍റ​​​​​ർ സ്കൂ​​​​​ൾ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് മാ​​​​​ന്നാ​​​​​നം സെ​​​​​ന്‍റ് എ​​​​​ഫ്രേം​​​​​സി​​​​​ന്. കോ​​​​​ട്ട​​​​​യം ഗി​​​​​രി​​​​​ദീ​​​​​പം ബ​​​​​ഥാ​​​​​നി സ്കൂ​​​​​ളി​​​​​നെ 48-72നു ​​​​​തോ​​​​​ൽ​​​​​പ്പി​​​​​ച്ചാ​​​​​ണ് എ​​​​​ഫ്രേം​​​​​സ് ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ​​​​​ത്.


സെ​​​​​ന്‍റ് എ​​​​​ഫ്രേം​​​​​സി​​​​​നാ​​​​​യി നി​​​​​ര​​​​​ഞ്ജ​​​​​ൻ എ​​​​​സ്. കു​​​​​മാ​​​​​ർ 14ഉം ​​​​​വി​​​​​ന​​​​​യ് 12ഉം ​​​​​പോ​​​​​യി​​​​​ന്‍റ് വീ​​​​​തം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഗ​​​​​രി​​​​​ദീ​​​​​പ​​​​​ത്തി​​​​​നാ​​​​​യി ഇ​​​​​മ്മാ​​​​​നു​​​​​വ​​​​​ൽ ജോ​​​​​ണ്‍ 19ഉം ​​​​​അ​​​​​ബ്ദു​​​​​ൾ ഹ​​​​​മീ​​​​​ദ് റ​​​​​ഹീം 10ഉം ​​​​​പോ​​​​​യി​​​​​ന്‍റ് നേ​​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.