ബ​​​​​യേ​​​​​ണ്‍ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
Friday, February 3, 2023 2:47 AM IST
മ്യൂ​​​​​ണി​​​​​ക്: ജ​​​​​ർ​​​​​മ​​​​​ൻ ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്ക് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. 4-0ന് ​​​​​മെ​​​​​യ്ന്‍റ്സി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചാ​​​​​ണ് ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കി​​​​​ന്‍റെ ക്വാ​​​​​ർ​​​​​ട്ട​​​​​ർ പ്ര​​​​​വേ​​​​​ശം. ബ​​​​​യേ​​​​​ണി​​​​​നാ​​​​​യി മാ​​​​​ക്സിം ചോ​​​​​പ്പൊ മോ​​​​​ട്ടിം​​​​​ഗ് (17’), ജ​​​​​മാ​​​​​ൽ മു​​​​​സ്യാ​​​​​ല (30’), ലെ​​​​​റോ​​​​​യ് സ​​​​​നെ (44’), അ​​​​​ൽ​​​​​ഫോ​​​​​ൻ​​​​​സൊ ഡേ​​​​​വി​​​​​സ് (83’) എ​​​​​ന്നി​​​​​വ​​​​​ർ ഗോ​​​​​ൾ നേ​​​​​ടി. മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ജ​​​​​നു​​​​​വ​​​​​രി ട്രാ​​​​​ൻ​​​​​സ്ഫ​​​​​റി​​​​​ലൂ​​​​​ടെ ടീ​​​​​മി​​​​​ലെ​​​​​ത്തി​​​​​യ ജാ​​​​​വൊ കാ​​​​​ൻ​​​​​സെ​​​​​ലൊ​​​​​യെ സ്റ്റാ​​​​​ർ​​​​​ട്ടിം​​​​​ഗ് ലൈ​​​​​ന​​​​​പ്പി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ബ​​​​​യേ​​​​​ണ്‍ ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.