റ​​​​​യ​​​​​ലി​​​​​നു ജ​​​​​യം
റ​​​​​യ​​​​​ലി​​​​​നു ജ​​​​​യം
Saturday, February 4, 2023 4:45 AM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​നു ജ​​​​​യം. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് 2-0ന് ​​​​​വ​​​​​ലെ​​​​​ൻ​​​​​സി​​​​​യ​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ഗോ​​​​​ൾ​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യ ആ​​​​​ദ്യ പ​​​​​കു​​​​​തി​​​​​ക്കു​​​​​ശേ​​​​​ഷം മാ​​​​​ർ​​​​​കൊ അ​​​​​സെ​​​​​ൻ​​​​​സി​​​​​യൊ (52’), വി​​​​​നീ​​​​​ഷ്യ​​​​​സ് ജൂ​​​​​ണി​​​​​യ​​​​​ർ (54’) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​നാ​​​​​യി ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.