മേ​ഘാ​ല​യ ഫൈ​ന​ലി​ൽ
മേ​ഘാ​ല​യ  ഫൈ​ന​ലി​ൽ
Thursday, March 2, 2023 12:55 AM IST
റി​യാ​ദ്: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ മേ​ഘാ​ല​യ ഫൈ​ന​ലി​ൽ. സെ​മി​യി​ൽ 2-1ന് ​പ​ഞ്ചാ​ബി​നെ​യാ​ണ് മേ​ഘാ​ല​യ കീ​ഴ​ട​ക്കി​യ​ത്. ദീ​പ​ക് കു​മാ​റി​ലൂ​ടെ (16’) മു​ന്നി​ൽ ക​ട​ന്ന പ​ഞ്ചാ​ബി​നെ ഫി​ഗോ സ്യാ​ൻ​ഡാ​യ് (37’), ഷീ​ൻ സ്റ്റീ​വ​ൻ​സ​ണ്‍ (90+1’) എ​ന്നി​വ​രു​ടെ ഗോ​ളി​ലൂ​ടെ മേ​ഘാ​ല​യ തോ​ൽ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.