കൊച്ചി ജയിച്ചു നിർത്തി
കൊച്ചി ജയിച്ചു നിർത്തി
Thursday, March 2, 2023 12:55 AM IST
കൊ​ച്ചി: പ്രൈം ​വോ​ളി​ബോ​ൾ 2023 സീ​സ​ണി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​നു ജ​യം. മും​ബൈ മെ​റ്റി​യോ​സി​നെ ഒ​ന്നി​നെ​തി​രേ നാ​ല് സെ​റ്റു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് കൊ​ച്ചി ഈ ​സീ​സ​ൺ പോ​രാ​ട്ടം നി​ർ​ത്തി​യ​ത്.

സ്കോ​ർ: 15-14, 15-11, 15-12, 12-15, 15-10. കൊ​ച്ചി ജ​യി​ച്ച​തോ​ടെ ബം​ഗ​ളൂ​രു ടോ​ർ​പ്പി​ഡോ​സ് സെ​മി ഫൈ​ന​ൽ സ്ഥാ​നം സ്വ​ന്ത​മാ​ക്കി. കൊ​ച്ചി​യെ അ​ഞ്ച് സെ​റ്റി​നു കീ​ഴ​ട​ക്കി​യാ​ൽ മും​ബൈ​ക്ക് സെ​മി​യി​ൽ ഇ​ടം​പി​ടി​ക്കാ​മാ​യി​രു​ന്നു.

അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫെ​ൻ​ഡേ​ഴ്സ്, കോ​ൽ​ക്ക​ത്ത ത​ണ്ട​ർ​ബോ​ൾ​ട്ട്സ്, കാ​ലി​ക്ക​ട്ട് ഹീ​റോ​സ് എ​ന്നീ ടീ​മു​ക​ൾ നേ​ര​ത്തേ സെ​മി ഫൈ​ന​ൽ ഉ​റ​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് ന​ട​ക്കു​ന്ന അ​വ​സാ​ന ലീ​ഗ് റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ അ​ഹ​മ്മ​ദാ​ബാ​ദും കോ​ൽ​ക്ക​ത്ത​യും ഏ​റ്റു​മു​ട്ടും. രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം.


ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ട് ജ​യ​ത്തോ​ടെ നാ​ല് പോ​യി​ന്‍റു​മാ​യി കൊ​ച്ചി ഏ​ഴാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. കൊ​ച്ചി​യു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​നു സാ​ക്ഷ്യം​വ​ഹി​ക്കാ​നാ​യി ഐ​എ​സ്എ​ൽ ക്ല​ബ്ബാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ച് എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.