ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് x ബം​​​​​ഗ​​​​​ളൂ​​​​​രു പ്ലേ ​​​​​ഓ​​​​​ഫ് എ​​​​​ലി​​​​​മി​​​​​നേ​​​​​റ്റ​​​​​ർ
ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് x ബം​​​​​ഗ​​​​​ളൂ​​​​​രു പ്ലേ ​​​​​ഓ​​​​​ഫ് എ​​​​​ലി​​​​​മി​​​​​നേ​​​​​റ്റ​​​​​ർ
Friday, March 3, 2023 2:10 AM IST
ബം​​​​​ഗ​​​​​ളൂ​​​​​രു: ഇ​​​​​ന്ത്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ പ്ലേ ​​​​​ഓ​​​​​ഫ് എ​​​​​ലി​​​​​മി​​​​​നേ​​​​​റ്റ​​​​​റി​​​​​ലെ ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​ഫ്സി ഇ​​​​​ന്ന് ബം​​​​​ഗ​​​​​ളൂ​​​​​രു എ​​​​​ഫ്സി​​​​​യെ നേ​​​​​രി​​​​​ടും.

ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ന്‍റെ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ശ്രീക​​​​​ണ്ഠീ​​​​​ര​​​​​വ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ രാ​​​​​ത്രി 7.30നാ​​​​​ണ് കി​​​​​ക്കോ​​​​​ഫ്. നോ​​​​​ക്കൗ​​​​​ട്ട് രീ​​​​​തി​​​​​യി​​​​​ലു​​​​​ള്ള മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ജ​​​​​യി​​​​​ക്കു​​​​​ന്ന ടീം ​​​​​സെ​​​​​മി​​​​​യി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റും. സെ​​​​​മി​​​​​യി​​​​​ൽ ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യ മും​​​​​ബൈ എ​​​​​ഫ്സി​​​​​യാ​​​​​ണ് എ​​​​​തി​​​​​രാ​​​​​ളി.

2022-23 സീ​​​​​സ​​​​​ണി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സും ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വും ഏ​​​​​റ്റു​​​​​മു​​​​​ട്ടു​​​​​ന്ന മൂ​​​​​ന്നാം പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​ണ് ഇ​​​​​ന്ന​​​​​ത്തേ​​​​​ത്. കൊ​​​​​ച്ചി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ലെ ആ​​​​​ദ്യ​​​​​പാ​​​​​ദ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് 3-2ന് ​​​​​ജ​​​​​യി​​​​​ച്ചു. ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ ന​​​​​ട​​​​​ന്ന ര​​​​​ണ്ടാം പാ​​​​​ദ​​​​​ത്തി​​​​​ൽ ബം​​​​​ഗ​​​​​ളൂ​​​​​രു 1-0ന്‍റെ ജ​​​​​യ​​​​​വും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

ക​​​​​ലി​​​​​യൂ​​​​​ഷ്നി ഇ​​​​​ല്ല, രാ​​​​​ഹു​​​​​ൽ എ​​​​​ത്തും

ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ൽ ഏ​​​​​ഴ് മ​​​​​ഞ്ഞ​​​​​ക്കാ​​​​​ർ​​​​​ഡ് ക​​​​​ണ്ട കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ യു​​​​​ക്രെ​​​​​യ്ൻ സെ​​​​​ൻ​​​​​ട്ര​​​​​ൽ മി​​​​​ഡ്ഫീ​​​​​ൽ​​​​​ഡ​​​​​ർ ഇ​​​​​വാ​​​​​ൻ ക​​​​​ലി​​​​​യൂ​​​​​ഷ്നി ഇ​​​​​ന്ന് ടീ​​​​​മി​​​​​നൊ​​​​​പ്പം ഇ​​​​​ല്ല. ഏ​​​​​ഴ് മ​​​​​ഞ്ഞ​​​​​ക്കാ​​​​​ർ​​​​​ഡി​​​​​നു ശേ​​​​​ഷ​​​​​മു​​​​​ള്ള ഒ​​​​​രു മ​​​​​ത്സ​​​​​രവി​​​​​ല​​​​​ക്കാ​​​​​ണ് ക​​​​​ലി​​​​​യൂ​​​​​ഷ്നി പു​​​​​റ​​​​​ത്തി​​​​​രി​​​​​ക്കാ​​​​​ൻ കാ​​​​​ര​​​​​ണം. അ​​​​​തേ​​​​​സ​​​​​മ​​​​​യം, എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​നെ​​​​​തി​​​​​രാ​​​​​യ ലീ​​​​​ഗ് റൗ​​​​​ണ്ട് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ര​​​​​ണ്ട് മ​​​​​ഞ്ഞ​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലൂ​​​​​ടെ ചു​​​​​വ​​​​​പ്പു ക​​​​​ണ്ട കെ.​​​​​പി. രാ​​​​​ഹു​​​​​ൽ സ​​​​​സ്പെ​​​​​ൻ​​​​​ഷ​​​​​നു ശേ​​​​​ഷം ടീ​​​​​മി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്തും.


ക​​​​​ണ​​​​​ക്ക് എ​​​​​തി​​​​​ര്

ഒ​​​​​രു റൗ​​​​​ണ്ട് മാ​​​​​ത്ര​​​​​മു​​​​​ള്ള നോ​​​​​ക്കൗ​​​​​ട്ട് പോ​​​​​രാ​​​​​ട്ടച​​​​​രി​​​​​ത്രം കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന് എ​​​​​തി​​​​​രാ​​​​​ണ്. ഇ​​​​​തു​​​​​വ​​​​​രെ ഒ​​​​​രു റൗ​​​​​ണ്ട് മാ​​​​​ത്ര​​​​​മു​​​​​ള്ള നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ മൂ​​​​​ന്ന് പ്രാ​​​​​വ​​​​​ശ്യം ക​​​​​ളി​​​​​ച്ചെ​​​​​ങ്കി​​​​​ലും കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ഒ​​​​​രു​​​​​ത​​​​​വ​​​​​ണ​​​​​പോ​​​​​ലും ജ​​​​​യി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. അ​​​​​തു​​​​​മാ​​​​​ത്ര​​​​​മ​​​​​ല്ല, 2023 ക​​​​​ല​​​​​ണ്ട​​​​​ർ വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ബം​​​​​ഗ​​​​​ളൂ​​​​​രു എ​​​​​ഫ്സി ഇ​​​​​തു​​​​​വ​​​​​രെ തോ​​​​​ൽ​​​​​വി നേ​​​​​രി​​​​​ട്ടി​​​​​ട്ടി​​​​​ല്ല. ഈ ​​​​​വ​​​​​ർ​​​​​ഷം ക​​​​​ളി​​​​​ച്ച എ​​​​​ട്ട് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ട്ടി​​​​​ലും ബം​​​​​ഗ​​​​​ളൂ​​​​​രു എ​​​​​ഫ്സി ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ഈ ​​​​​വ​​​​​ർ​​​​​ഷം ഒ​​​​​ന്പ​​​​​ത് മ​​​​​ത്സ​​​​​രം ക​​​​​ളി​​​​​ച്ച​​​​​തി​​​​​ൽ ആ​​​​​റി​​​​​ലും തോ​​​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.