സെ​​​​​ൽ​​​​​ഫ് ക്ലാ​​​​​സി​​​​​ക്കോ
സെ​​​​​ൽ​​​​​ഫ്  ക്ലാ​​​​​സി​​​​​ക്കോ
Saturday, March 4, 2023 12:02 AM IST
മാ​​​​​ഡ്രി​​​​​ഡ്: എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ​​​​​യി​​​​​ൽ സെ​​​​​ൽ​​​​​ഫ് ഗോ​​​​​ളി​​​​​ൽ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് എ​​​​​തി​​​​​രേ 1-0ന് ​​​​​ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്കു ജ​​​​​യം.

സ്പാ​​​​​നി​​​​​ഷ് കോ​​​​​പ്പ ഡെ​​​​​ൽ റേ ​​​​​ആ​​​​​ദ്യ​​​​​പാ​​​​​ദ സെ​​​​​യി​​​​​ലാ​​​​​ണ് ബാ​​​​​ഴ്സ​​​​​ലോ​​​​​ണ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. 26-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഏ​​​​​ഡ​​​​​ർ മി​​​​​ലി​​​​​റ്റാ​​​​​വോ​​​​​യു​​​​​ടെ സെ​​​​​ൽ​​​​​ഫ് ഗോ​​​​​ളാ​​​​​ണു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ വി​​​​​ധി നി​​​​​ർ​​​​​ണ​​​​​യി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.