ഇ​​ൻ​​ഫാ​​ന്‍റീ​​നൊ 2027 വ​​രെ തു​​ട​​രും
ഇ​​ൻ​​ഫാ​​ന്‍റീ​​നൊ 2027 വ​​രെ  തു​​ട​​രും
Friday, March 17, 2023 12:13 AM IST
കി​​ഗാ​​ലി (റു​​വാ​​ണ്ട): ഫി​​ഫ പ്ര​​സി​​ഡ​​ന്‍റാ​​യി ജി​​യാ​​നി ഇ​​ൻ​​ഫാ​​ന്‍റീ​​നോ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഇ​​തോ​​ടെ 2027വ​​രെ ഫി​​ഫ​​യെ ഇ​​ൻ​​ഫാ​​ന്‍റീ​​നോ ന​​യി​​ക്കും.

എ​​തി​​രി​​ല്ലാ​​തെ​​യാ​​ണ് ഇ​​ൻ​​ഫാന്‍റീ​​നോ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. 2019-22 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഫി​​ഫ​​യു​​ടെ വ​​രു​​മാ​​നം റി​​ക്കാ​​ർ​​ഡ് ലെ​​വ​​ലി​​ലെ​​ത്തി​​യെ​​ന്ന് ഇ​​ൻ​​ഫാ​​ന്‍റീ​​നോ അ​​റി​​യി​​ച്ചു. 2016ലാ​​ണ് ഇ​​ൻ​​ഫാ​​ന്‍റീ​​നോ ഫി​​ഫ പ്ര​​സി​​ഡ​​ന്‍റാ​​യി ആ​​ദ്യ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.