ആലപ്പുഴ, എറണാകുളം ചാമ്പ്യൻന്മാർ
Wednesday, March 22, 2023 12:12 AM IST
ഫോ​​ർ​​ട്ട്കൊ​​ച്ചി: സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബേ​​സ്ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യെ 7-5ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ആ​​ല​​പ്പു​​ഴ ചാ​​മ്പ്യ​​ന്മാ​​രാ​​യി. മ​​ല​​പ്പു​​റ​​ത്തി​​നാ​​ണു മൂ​​ന്നാം സ്ഥാ​​നം. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യത്തെ 6-0 നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി എ​​റ​​ണാ​​കു​​ളം കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി. കൊ​​ല്ല​​ത്തി​​നാ​​ണു മൂ​​ന്നാം സ്ഥാ​​നം. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ജാ​​ജു ബാ​​ബു സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.