സൗഹൃദം: ബ്ര​​​​​സീ​​​​​ൽ ക​​​​​ള​​​​​ത്തി​​​​​ൽ
സൗഹൃദം: ബ്ര​​​​​സീ​​​​​ൽ ക​​​​​ള​​​​​ത്തി​​​​​ൽ
Saturday, March 25, 2023 12:01 AM IST
ടാ​​​​​ൻ​​​​​ജീ​​​​​ർ (മൊ​​​​​റോ​​​​​ക്കോ): ഫി​​​​​ഫ ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ശേ​​​​​ഷം ബ്ര​​​​​സീ​​​​​ൽ വീ​​​​​ണ്ടും ക​​​​​ള​​​​​ത്തി​​​​​ൽ. രാ​​​​​ജ്യാ​​​​​ന്ത​​​​​ര സൗ​​​​​ഹൃ​​​​​ദ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മൊ​​​​​റോ​​​​​ക്കോ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​ണു ബ്ര​​​​​സീ​​​​​ൽ ഇ​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​ത്.

ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഞാ​​​​​യ​​​​​ർ പു​​​​​ല​​​​​ർ​​​​​ച്ചെ 3.30നാ​​​​​ണ് കി​​​​​ക്കോ​​​​​ഫ്. ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച ആ​​​​​ദ്യ ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യം എ​​​​​ന്ന നേ​​​​​ട്ടം മൊ​​​​​റോ​​​​​ക്കോ ഖ​​​​​ത്ത​​​​​റി​​​​​ൽ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.