ഇതിഹാസത്തിന് ആദരം
ഇതിഹാസത്തിന്  ആദരം
Monday, March 27, 2023 12:19 AM IST
ബു​​​വേ​​​ന​​​സ് ആ​​​രി​​​സ്: അ​​​ർ​​​ജ​​​ന്‍റീ​​​ന ദേ​​​ശീ​​​യ ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന​​കേ​​​ന്ദ്രം ഇ​​​നി അ​​​റി​​​യ​​​പ്പെ​​​ടു​​​ക സൂ​​​പ്പ​​​ർ​​​താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി​​​യു​​​ടെ പേ​​​രി​​​ൽ. അ​​​ർ​​​ജ​​​ന്‍റീ​​​ന ഫുട്‌ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണു പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​നു മെ​​​സി​​​യു​​​ടെ പേ​​​രു ന​​​ൽ​​​കി​​​യ​​​ത്. ബു​​​വേ​​​ന​​​സ് ആ​​​രി​​​സി​​​നെ കാ​​​സ ഡെ ​​​എ​​​സീ​​​സ എ​​​ന്ന പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം ഇ​​​നി ല​​​യ​​​ണ​​​ൽ ആ​​​ന്ദ്രെ മെ​​​സി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​മെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ക്ലോ​​​ഡി​​​യോ ടാ​​​പി​​​യ ട്വീ​​​റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.