സ​​​ഞ്ജു ക​​​രാ​​​റി​​​ൽ
സ​​​ഞ്ജു ക​​​രാ​​​റി​​​ൽ
Monday, March 27, 2023 11:34 PM IST
മും​​​ബൈ: ബി​​​സി​​​സി​​​ഐ​​​യു​​​ടെ വാ​​​ർ​​​ഷി​​​ക ക​​​രാ​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ചു മ​​​ല​​​യാ​​​ളി താ​​​രം സ​​​ഞ്ജു സാം​​​സ​​​ണ്‍. ഒ​​​രു കോ​​​ടി രൂ​​​പ പ്ര​​​തി​​​ഫ​​​ല​​​മു​​​ള്ള സി ​​​ഗ്രേ​​​ഡി​​​ലാ​​​ണു സ​​​ഞ്ജു ഉ​​​ൾ​​​പ്പെ​​​ട്ട​​​ത്. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണു ബി​​​സി​​​സി​​​ഐ​​​യു​​​ടെ ക​​​രാ​​​റി​​​ൽ സ​​​ഞ്ജു ഇ​​​ടം​​​പി​​​ടി​​​ക്കു​​​ന്ന​​​ത്.

ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന വേ​​​ത​​​നം ല​​​ഭി​​​ക്കു​​​ന്ന (ഏ​​​ഴു കോ​​​ടി) എ ​​​പ്ല​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​രാ​​​യി​​​രു​​​ന്ന​​​ത് ഇ​​​ത്ത​​​വ​​​ണ ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യെ​​​ക്കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി നാ​​​ലാ​​​ക്കി. ഓ​​​സ്ട്രേ​​​ലി​​​യയ്‌​​​ക്കെ​​​തി​​​രാ​​​യ ബോ​​​ർ​​​ഡ​​​ർ- ഗ​​​വാ​​​സ്ക​​​ർ ട്രോ​​​ഫി​​​യി​​​ലെ പ്ര​​​ക​​​ട​​​ന​​​മാ​​​ണു ജ​​​ഡേ​​​ജ​​​യ്ക്കു തു​​​ണ​​​യാ​​​യ​​​ത്. രോ​​​ഹി​​​ത് ശ​​​ർ​​​മ, വി​​​രാ​​​ട് കോഹ്‌ലി, ജ​​​സ്പ്രീ​​​ത് ബും​​​റ എ​​​ന്നി​​​വ​​​രാ​​​ണ് ഈ ​​​പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള മ​​​റ്റു താ​​​ര​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.