വെ​​​സ്റ്റ്ഹാം-​​​ഫി​​​യ​​​റ​​​ന്‍റീ​​​ന ഫൈ​​​ന​​​ൽ
വെ​​​സ്റ്റ്ഹാം-​​​ഫി​​​യ​​​റ​​​ന്‍റീ​​​ന ഫൈ​​​ന​​​ൽ
Saturday, May 20, 2023 1:31 AM IST
ബേസല്‍: വെ​​​സ്റ്റ്ഹാം യു​​​ണൈ​​​റ്റ​​​ഡും ഫി​​​യ​​​റ​​​ന്‍റീ​​​ന​​​യും യൂ​​​റോ​​​പ്പ കോ​​​ണ്‍ഫ​​​റ​​​ൻ​​​സ് ലീ​​​ഗ് ഫൈ​​​ന​​​ലി​​​ൽ ഏ​​​റ്റു​​​മു​​​ട്ടും.

ര​​​ണ്ടാം പാ​​​ദ സെ​​​മി​​​ഫൈ​​​ന​​​ലി​​​ൽ ഡ​​​ച്ച് ക്ല​​​ബ് എ​​​സെ​​​ഡ് അ​​​ക്മ​​​റി​​​നെ എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​നു മ​​​റി​​​ക​​​ട​​​ന്നാ​​​ണു വെ​​​സ്റ്റ്ഹാം ക​​​ലാ​​​ശ​​​പ്പോ​​​രി​​​നു യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​ത്. ഇ​​​രു പാ​​​ദ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 3-1ന്‍റെ ജ​​​യം. പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി ഇ​​​റ​​​ങ്ങി​​​യ പാ​​​ബ്ലോ ഫോ​​​ർ​​​നാ​​​ൽ​​​സാ​​​ണു ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക​​​ൾ​​​ക്കാ​​​യി ഗോ​​​ൾ നേ​​​ടി​​​യ​​​ത്.


എ​​​ഫ്സി ബേ​​​സ​​​ലി​​​നെ ഒ​​​ന്നി​​​നെ​​​തി​​രേ മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​ക്കു ത​​​ക​​​ർ​​​ത്താ​​​ണു ഫി​​​യ​​​റ​​​ന്‍റീ​​​ന ഫൈ​​​ന​​​ലി​​​ലെ​​​ത്തി​​​യ​​​ത്. ആ​​​ദ്യ പാ​​​ദ​​​ത്തി​​​ൽ 2-1ന്‍റെ പ​​​രാ​​​ജ​​​യം ഏ​​​റ്റു​​​വാ​​​ങ്ങി​​​യ ഫി​​​യ​​​റ​​​ന്‍റീ​​​ന​​​യു​​​ടെ ക​​​രു​​​ത്തു​​​റ്റ തി​​​രി​​​ച്ചു​​​വ​​​ര​​​വ്. ഇ​​​രു പാ​​​ദ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 4-3ന്‍റെ ജ​​​യം. നി​​​ക്കോ​​​ളാ​​​സ് ഗോ​​​ണ്‍സാ​​​ല​​​സി​​​ന്‍റെ ഇ​​​ര​​​ട്ട​ ഗോ​​​ളാ​​​ണു ഫി​​​യ​​​റ​​​ന്‍റീ​​​ന ജ​​​യ​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത. ജൂ​​​ണ്‍ എ​​​ട്ടി​​​നാ​​​ണു ഫൈ​​​ന​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.