2. രാഹുൽ ത്രിപാഠി- 273 (13)
3. എയ്ഡൻ മാർക്രം- 235 (12)
കൂടുതൽ വിക്കറ്റ്
1. ഭുവനേശ്വർ കുമാർ- 15 (13)
2. മായങ്ക് മാർക്കണ്ഡെ- 12 (10)
3. ടി. നടരാജൻ- 10 (12)
ഉയർന്ന വ്യക്തിഗത സ്കോർ: ഹെൻറിച്ച് ക്ലാസൻ (51 പന്തിൽ 104)
മികച്ച ബൗളിംഗ്: ഭുവനേശ്വർ കുമാർ (5/30)
സ്ട്രൈക്ക് റേറ്റ്: ഹെൻറിച്ച് ക്ലാസൻ- 179.17
ഗുജറാത്ത് ടൈറ്റൻസ് കൂടുതൽ റണ്‍സ് 1. ശുഭ്മാൻ ഗിൽ- 576 (13)
2. ഹാർദിക് പാണ്ഡ്യ- 289 (12)
3. വൃദ്ധിമാൻ സാഹ- 275 (13)
കൂടുതൽ വിക്കറ്റ്
1. മുഹമ്മദ് ഷമി- 23 (13)
1. റാഷിദ് ഖാൻ- 23 (13)
2. മോഹിത് ശർമ- 17 (10)
ഉയർന്ന വ്യക്തിഗത സ്കോർ: ശുഭ്മാൻ ഗിൽ (58 പന്തിൽ 101)
മികച്ച ബൗളിംഗ്: മുഹമ്മദ് ഷമി- 4/11
സ്ട്രൈക്ക് റേറ്റ്: റാഷിദ് ഖാൻ- 237.50
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൂടുതൽ റണ്‍സ് 1. ഫാഫ് ഡുപ്ലെസിസ്- 702 (13)
2. വിരാട് കോഹ്ലി- 538 (13)
3. ഗ്ലെൻ മാക്സ്വെൽ- 389 (13)
കൂടുതൽ വിക്കറ്റ്
1. മുഹമ്മദ് സിറാജ്- 17 (13)
2. ഹർഷൽ പട്ടേൽ- 13 (13)
3. കർണ് ശർമ- 10 (7)
ഉയർന്ന വ്യക്തിഗത സ്കോർ: വിരാട് കോഹ്ലി (63 പന്തിൽ 100)
മികച്ച ബൗളിംഗ്: മുഹമ്മദ് സിറാജ് (4/21)
സ്ട്രൈക്ക് റേറ്റ്: ഗ്ലെൻ മാക്സ്വെൽ- 182.63
പഞ്ചാബ് കിംഗ്സ് കൂടുതൽ റണ്‍സ് 1. ശിഖർ ധവാൻ- 356 (10)
2. പ്രഭ്സിമ്രാൻ സിംഗ്- 356 (13)
3. ലിയാം ലിവിംഗ്സ്റ്റണ്- 270 (8)
കൂടുതൽ വിക്കറ്റ്
1. അർഷ്ദീപ് സിംഗ്- 16 (13)
2. നഥാൻ എല്ലിസ്- 12 (9)
3. സാം കുറാൻ- 9 (13)
ഉയർന്ന വ്യക്തിഗത സ്കോർ: പ്രഭ്സിമ്രാൻ സിംഗ് (65 പന്തിൽ 103)
മികച്ച ബൗളിംഗ്: അർഷ്ദീപ് സിംഗ് (4/29)
സ്ട്രൈക്ക് റേറ്റ്: ലിയാം ലിവിംഗ്സ്റ്റണ്- 170.89
ലക്നോ സൂപ്പർ ജയന്റ്സ് കൂടുതൽ റണ്‍സ് 1. മാർക്കസ് സ്റ്റോയിനിസ്- 368 (13)
2. കൈൽ മേയേഴ്സ്- 361 (12)
3. നിക്കോളാസ് പുരാൻ- 300 (13)
കൂടുതൽ വിക്കറ്റ്
1. രവി ബിഷ്ണോയ്- 14 (13)
2. മാർക്ക് വുഡ്- 11 (4)
3. കൃണാൽ പാണ്ഡ്യ- 8 (13)
ഉയർന്ന വ്യക്തിഗത സ്കോർ: മാർക്കസ് സ്റ്റോയിനിസ് (47 പന്തിൽ 89)
മികച്ച ബൗളിംഗ്: മാർക്ക് വുഡ് (5/14)
സ്ട്രൈക്ക് റേറ്റ്: നിക്കോളാസ് പൂരാൻ- 170.45
ഡൽഹി ക്യാപ്പിറ്റൽസ് കൂടുതൽ റണ്‍സ് 1. ഡേവിഡ് വാർണർ- 430 (13)
2. അക്സർ പട്ടേൽ- 268 (12)
3. ഫിൽ സാൾട്ട്- 215 (8)
കൂടുതൽ വിക്കറ്റ്
1. മിച്ചൽ മാർഷ്- 12 (9)
2. അക്സർ പട്ടേൽ- 11 (13)
3. കുൽദീപ് യാദവ്- 10 (13)
ഉയർന്ന വ്യക്തിഗത സ്കോർ: ഫിൽ സാൾട്ട് (45 പന്തിൽ 87)
മികച്ച ബൗളിംഗ്: മിച്ചൽ മാർഷ് (4/27)
സ്ട്രൈക്ക് റേറ്റ്: ഫിലിപ്പ് സാൾട്ട്- 169.29