താ​​യ്ക്വോ​​ണ്ടോ പ്രീ​​മി​​യ​​ർ ലീ​​ഗ്
താ​​യ്ക്വോ​​ണ്ടോ പ്രീ​​മി​​യ​​ർ ലീ​​ഗ്
Friday, May 26, 2023 12:59 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ജൂ​​ണ്‍ 22 മു​​ത​​ൽ 26വ​​രെ ന്യൂ​​ഡ​​ൽ​​ഹി​​യി​​ലെ ത​​ൽ​​ക്ക​​ത്തോ​​റ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ താ​​യ്ക്വോ​​ണ്ടോ പ്രീ​​മി​​യ​​ർ ലീ​​ഗി​​നു​​ള്ള ടീ​​മു​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. എ​​ട്ട് ടീ​​മു​​ക​​ളി​​ൽ നാ​​ലി​​ന്‍റെ​​യും ഉ​​ട​​മ​​ക​​ൾ വ​​നി​​ത​​ക​​ളാ​​ണ്.

ഹ​​രി​​യാ​​ന ഹ​​ണ്ടേ​​ഴ്സ്, മ​​ഹാ​​രാ​​ഷ്ട്ര അ​​വ​​ഞ്ചേ​​ഴ്സ്, ബം​​ഗ​​ളൂ​​രു നി​​ൻ​​ജാ​​സ്, ചെ​​ന്നൈ സ്ട്രൈ​​ക്കേ​​ഴ്സ് എ​​ന്നി​​വ​​യാ​​ണ് വ​​നി​​ത​​ക​​ളു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ടീ​​മു​​ക​​ൾ. ഡ​​ൽ​​ഹി വാ​​രി​​യേ​​ഴ്സ്, ഹൈ​​ദ​​രാ​​ബാ​​ദ് ഗ്ലൈ​​ഡേ​​ഴ്സ്, ഗു​​ജ​​റാ​​ത്ത് ത​​ണ്ടേ​​ഴ്സ, അ​​സം ഹീ​​റോ​​സ് എ​​ന്നി​​വ​​രാ​​ണ് മ​​റ്റു​​ടീ​​മു​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.