പോ​​​ച്ച​​​റ്റീ​​​നോ ചെല്‍സി പരിശീലകന്‍
പോ​​​ച്ച​​​റ്റീ​​​നോ ചെല്‍സി പരിശീലകന്‍
Tuesday, May 30, 2023 12:24 AM IST
ചെ​​​ൽ​​​സി: ടോ​​​ട്ട​​​ൻ​​​ഹാം, പി​​​എ​​​സ്ജി ടീ​​​മു​​​ക​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്ന മൗ​​​റീ​​​ഷോ പോ​​​ച്ച​​​റ്റീ​​​നോ​​​യെ ഇം​​​ഗ്ലീ​​​ഷ് പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ക്ല​​​ബ്ബാ​​​യ ചെ​​​ൽ​​​സി പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി നി​​​യ​​​മി​​​ച്ചു.

ഇ​​​ട​​​ക്കാ​​​ല പ​​​രി​​​ശീ​​​ല​​ക​​​സ്ഥാ​​​നം വ​​​ഹി​​​ച്ചി​​​രു​​​ന്ന ഫ്രാ​​​ങ്ക് ലം​​​പാ​​​ർ​​​ഡി​​​നു കീ​​​ഴി​​​ൽ ലീ​​​ഗി​​​ൽ 12-ാം സ്ഥാ​​​ന​​​ത്താ​​​ണു ചെ​​​ൽ​​​സി ഫി​​​നി​​​ഷ് ചെ​​​യ്ത​​​ത്. 25 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ചെ​​​ൽ​​​സി​​​യു​​​ടെ ഏ​​​റ്റ​​​വും മോ​​​ശം നി​​​ല​​​യാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.