ദി കിം​​ഗ്... 47
ദി കിം​​ഗ്...  47
Wednesday, September 13, 2023 1:44 AM IST
അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര ​ഏ​​​​​​ക​​​​​​ദി​​​​​​ന ക്രി​​​​​​ക്ക​​​​​​റ്റി​​​​​​ൽ സ​​​​​​ച്ചി​​​​​​ൻ തെ​​​​​​ണ്ടു​​​​​​ൽ​​​​​​ക്ക​​​​​​റി​​​​​​ന്‍റെ 49 സെ​​​​​​ഞ്ചു​​​​​​റി എ​​​​​​ന്ന ലോ​​​​​​ക റി​​​​​​ക്കാ​​​​​​ർ​​​​​​ഡി​​​​​​ലേ​​​​​​ക്കു വി​​​​​​രാ​​​​​​ട് കോ​​​​​​ഹ്‌​​​​​ലി​​​​​​ക്കു​​​​​​ള്ള​​​​​​തു വെ​​​​​​റും ര​​​​​​ണ്ടു സെ​​​​​​ഞ്ചു​​​​​​റി​​​​​​യു​​​​​​ടെ അ​​​​​​ക​​​​​​ലം മാ​​​​​​ത്രം. 2023ൽ ​​​​​​ഇ​​​​​​തി​​​​​​നോ​​​​​​ട​​​​​​കം മൂ​​​​​​ന്ന് ഏ​​​​​​ക​​​​​​ദി​​​​​​ന സെ​​​​​​ഞ്ചു​​​​​​റി തി​​​​​​ക​​​​​​ച്ച കോ​​​​​​ഹ്‌​​​​​ലി ​ഈ ​​​​​വ​​​​​​ർ​​​​​​ഷം സ​​​​​​ച്ചി​​​​​​നെ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ന്നേ​​​​​​ക്കും.

കാ​​​​​​ര​​​​​​ണം, ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​യു​​​​​​ടെ ഇ​​​​​​ന്ത്യ​​​​​​ൻ പ​​​​​​ര്യ​​​​​​ട​​​​​​നം ഏ​​​​​​ക​​​​​​ദി​​​​​​ന ലോ​​​​​​ക​​​​​​ക​​​​​​പ്പ് തു​​​​​​ട​​​​​​ങ്ങി​​​​​​യ പോ​​​​​​രാ​​​​​​ട്ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ ദി​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ് കോ​​​​​​ഹ്‌​​​​​ലി​​​​​​ക്കു മു​​​​​​ന്നി​​​​​​ലു​​​​​​ള്ള​​​​​​ത്.

സ​​​​​​ച്ചി​​​​​​നെ വെ​​​​​​ല്ലു​​​​​​ന്ന പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​മാ​​​​​​ണ് ഏ​​​​​​ക​​​​​​ദി​​​​​​ന​​​​​​ത്തി​​​​​​ൽ കോ​​​​​​ഹ്‌​​​​​ലി ​കാ​​​​​​ഴ്ച​​​​​​വ​​​​​​യ്ക്കു​​​​​​ന്ന​​​​​​ത്. രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര ക​​​​​​രി​​​​​​യ​​​​​​റി​​​​​​ൽ (ഏ​​​​​​ക​​​​​​ദി​​​​​​നം, ടെ​​​​​​സ്റ്റ്, ട്വ​​​​​​ന്‍റി-20) കോ​​​​​​ഹ്‌​​​​​ലി​​​​​​ക്ക് 77 സെ​​​​​​ഞ്ചു​​​​​​റി​​​​​​യാ​​​​​​യി. ടെ​​​​​​സ്റ്റി​​​​​​ൽ 29, ഏ​​​​​​ക​​​​​​ദി​​​​​​ന​​​​​​ത്തി​​​​​​ൽ 47, ട്വ​​​​​​ന്‍റി-20​​​​​​യി​​​​​​ൽ ഒ​​​​​​ന്ന് എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ​​​​​​ത്. 100 സെ​​​​​​ഞ്ചു​​​​​​റി​​​​​​യു​​​​​​മാ​​​​​​യി (ടെ​​​​​​സ്റ്റി​​​​​​ൽ 51, ഏ​​​​​​ക​​​​​​ദി​​​​​​ന​​​​​​ത്തി​​​​​​ൽ 49) സ​​​​​​ച്ചി​​​​​​ൻ മാ​​​​​ത്ര​​​​​മാ​​​​​​ണ് കോ​​​​​​ഹ്‌​​​​​ലി​​​​​​ക്കു മു​​​​​​ന്നി​​​​​​ലു​​​​​​ള്ള​​​​​​ത്.


എ​​​​​​ക്കാ​​​​​​ല​​​​​​ത്തെ​​​​​​യും മി​​​​​​ക​​​​​​ച്ച ഏ​​​​​​ക​​​​​​ദി​​​​​​ന ക്രി​​​​​​ക്ക​​​​​​റ്റ​​​​​​ർ എ​​​​​​ന്ന പ​​​​​​ട്ട​​​​​​ത്തി​​​​​​ലേ​​​​​​ക്ക് നീ​​​​​​ങ്ങു​​​​​​ന്ന കോ​​​​​​ഹ്‌​​​​​ലി​​​​​​യു​​​​​​ടെ 47 സെ​​​​​​ഞ്ചു​​​​​​റി​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ...

കോ​ഹ്‌ലി ​ക്യാ​പ്റ്റ​ൻ

രാജ്യാന്തര ഏകദിനം
മ​ത്സ​രം: 95
ഇ​ന്നിം​ഗ്സ്: 91
റ​ണ്‍​സ്: 5449
ഉ​യ​ർ​ന്ന സ്കോ​ർ: 160*
100/50: 21/27
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.