സി​​ന്ധു ഫൈ​​ന​​ലി​​ൽ
സി​​ന്ധു  ഫൈ​​ന​​ലി​​ൽ
Sunday, May 26, 2024 12:50 AM IST
ക്വ​​ലാ​​ലം​​പു​​ർ: മ​​ലേ​​ഷ്യ​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു ഫൈ​​ന​​ലി​​ൽ.

സെ​​മി​​യി​​ൽ താ​​യ്‌ല​​ൻ​​ഡി​​ന്‍റെ ബു​​സാ​​ന​​നെ മൂ​​ന്ന് ഗെ​​യിം നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ധു ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്. സ്കോ​​ർ: 13-21, 21-16, 21-12. ഇ​​ന്നു ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ൽ ചൈ​​ന​​യു​​ടെ വാ​​ങ് സി​​യി​​യാ​​ണ് സി​​ന്ധു​​വി​​ന്‍റെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.