ലങ്ക‍യിൽ നാ​ണം​കെ​ട്ട് ടീം ഇ​ന്ത്യ
ലങ്ക‍യിൽ  നാ​ണം​കെ​ട്ട്  ടീം ഇ​ന്ത്യ
Thursday, August 8, 2024 12:39 AM IST
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ​​യു​​ള്ള ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​ക്കു തോ​​ൽ​​വി. മൂ​​ന്നാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും മ​​ത്സ​​ര​​ത്തി​​ൽ 110 റ​​ണ്‍​സി​​ന്‍റെ ജ​​യ​​ത്തോ​​ടെ ശ്രീ​​ല​​ങ്ക 2-0ന് ​​പ​​ര​​ന്പ​​ര നേ​​ടി.

27 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ ശ്രീ​​ല​​ങ്ക​​യോ​​ട് ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ തോ​​ൽ​​ക്കു​​ന്ന​​ത്. സ്കോ​​ർ: ശ്രീ​​ല​​ങ്ക 50 ഓ​​വ​​റി​​ൽ 248/7. ഇ​​ന്ത്യ 26.1 ഓ​​വ​​റി​​ൽ 138.


അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ടി​​യ ദു​​നി​​ത് വെ​​ല്ലാ​​ല​​ഗെ, ര​​ണ്ടു വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി​​യ ജെ​​ഫ്രി വാ​​ൻ​​ഡ​​ർ​​സെ, മ​​ഹീ​​ഷ് തീ​​ക് ഷ്ണ ​​എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​യെ ത​​ക​​ർ​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.