നീരജ് x അർഷാദ് ഇവന്റ്, സ്ഥാനം, താരം, ദൂരം
► 2016 സൗത്ത് ഏഷ്യൻ ഗെയിംസ് 1. നീരജ് (82.23) 3. അർഷാദ് (78.33)
► 2016 ഏഷ്യൻ ജൂണിയർ ചാന്പ്യൻഷിപ് 1. നീരജ് (77.60) 3. അർഷാദ് (73.40)
► 2016 അണ്ടർ 20 ലോക ചാന്പ്യൻഷിപ് 1. നീരജ് (86.48) 30. അർഷാദ് (67.17)
► 2017 ഏഷ്യൻ ചാന്പ്യൻഷിപ് 1. നീരജ് (85.23) 7. അർഷാദ് (78.00)
► 2018 കോമണ്‍വെൽത്ത് 1. നീരജ് (86.47) 8. അർഷാദ് (76.02)
► 2018 ഏഷ്യൻ ഗെയിംസ് 1. നീരജ് (88.06) 3. അർഷാദ് (80.75)
► 2020 ഒളിന്പിക്സ് 1. നീരജ് (87.58) 5. അർഷാദ് (84.62)
► 2022 ലോക ചാന്പ്യൻഷിപ് 2. നീരജ് (88.13) 5. അർഷാദ് (86.16)
► 2023 ലോക ചാന്പ്യൻഷിപ് 1. നീരജ് (88.17) 2. അർഷാദ് (87.82)
► 2024 ഒളിന്പിക്സ് 2. നീരജ് (89.45) 1. അർഷാദ് (92.97)