2023 ഐസിസി ലോ​​ക​​ക​​പ്പ് ക്രിക്കറ്റ് : നടന്നത് 11,637 കോ​​ടി രൂ​​പയുടെ ബി​​സി​​ന​​സ്
2023 ഐസിസി ലോ​​ക​​ക​​പ്പ് ക്രിക്കറ്റ് : നടന്നത് 11,637 കോ​​ടി  രൂ​​പയുടെ ബി​​സി​​ന​​സ്
Thursday, September 12, 2024 12:44 AM IST
മും​​ബൈ: ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ ബി​​ല്യ​​ണ്‍ ഡോ​​ള​​ർ വ്യ​​വ​​സാ​​യം ന​​ട​​ന്ന​​താ​​യി ഐ​​സി​​സി.

1.39 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ (11,637 കോ​​ടി രൂ​​പ) സാ​​ന്പ​​ത്തി​​ക പ്ര​​തി​​ഫ​​ല​​നം ഇ​​ന്ത്യ​​യി​​ൽ 2024 ലോ​​ക​​ക​​പ്പി​​ലൂ​​ടെ സം​​ഭ​​വി​​ച്ച​​താ​​യാ​​ണ് ഐ​​സി​​സി​​യു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. 2023 ന​​വം​​ബ​​ർ-​​ഡി​​സം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യി​​ൽ ന​​ട​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ്, ഏ​​റ്റ​​വും മി​​ക​​ച്ച ലോ​​ക​​ക​​പ്പ് ആ​​യി​​രു​​ന്നു എ​​ന്നും ഐ​​സി​​സി വ്യ​​ക്ത​​മാ​​ക്കി.


2023 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യെ കീ​​ഴ​​ട​​ക്കി ഓ​​സ്ട്രേ​​ലി​​യ ചാ​​ന്പ്യന്മാ​​രാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.