കേ​ര​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്ച റം​സാ​ൻ വ്ര​താ​രം​ഭം
കേ​ര​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്ച റം​സാ​ൻ വ്ര​താ​രം​ഭം
Wednesday, March 22, 2023 11:25 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്ച റം​സാ​ൻ വ്ര​താ​രം​ഭം. കോ​ഴി​ക്കോ​ട് കാ​പ്പാ​ട് ക​ട​പ്പു​റ​ത്തും ത​മി​ഴ്നാ​ട് കു​ള​ച്ചി​ലി​ലും മാ​സ​പ്പി​റവി ക​ണ്ടു.

മാ​സ​പ്പി​റ​വി ക​ണ്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യാ​ഴാ​ഴ്ച റം​സാ​ന്‍ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് ഖാ​സി​മാ​രാ​യ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍, പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ.​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ര്‍, കോ​ഴി​ക്കോ​ട് ഖാ​സി​മാ​രാ​യ സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി, സ​യ്യി​ദ് നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍ പാ​ണ​ക്കാ​ട് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<