രാ​ഹു​ൽ ഗാ​ന്ധി ശ​നി​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളെ കാ​ണും
രാ​ഹു​ൽ ഗാ​ന്ധി ശ​നി​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളെ കാ​ണും
Friday, March 24, 2023 10:41 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി ശ​നി​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​നം.

നേ​ര​ത്തെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട ന​ട​പ​ടി​യി​ൽ ട്വി​റ്റ​റി​ലൂ​ടെ രാ​ഹു​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. താ​ൻ ഇ​ന്ത്യ​യു​ടെ ശ​ബ്ദ​ത്തി​നു വേ​ണ്ടി​യാ​ണ് പോ​രാ​ടു​ന്ന​തെ​ന്നും അ​തി​നു​വേ​ണ്ടി എ​ന്തു വി​ല കൊ​ടു​ക്കാ​നും ത​യാ​റാ​ണെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<