അ​വ​കാ​ശ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ ല​ഭ്യ​മാ​ക്കാ​നാ​ണ്‌ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും: റ​വ​ന്യൂ മ​ന്ത്രി
അ​വ​കാ​ശ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ ല​ഭ്യ​മാ​ക്കാ​നാ​ണ്‌ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും: റ​വ​ന്യൂ മ​ന്ത്രി
Monday, May 22, 2023 9:42 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ ല​ഭ്യ​മാ​ക്കാ​നാ​വ​ണം നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും എ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ.

മ​നു​ഷ്യ​നി​ർ​മി​ത​മാ​യ നി​യ​മ​ങ്ങ​ളു​ടെ​യും ച​ട്ട​ങ്ങ​ളു​ടെ​യും പേ​ര് പ​റ​ഞ്ഞ് ത​ങ്ങ​ളു​ടെ മു​മ്പി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ളെ ത​ട​യി​ടാ​നു​ള്ള ശ്ര​മം ഉ​ണ്ടാ​ക​രു​ത്. വി​വാ​ദ​ങ്ങ​ളു​ടെ വ്യ​വ​സാ​യ​ത്തി​ന​ല്ല, മാ​നു​ഷി​ക​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.


അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്തു​ന്ന​തു മു​ത​ൽ രാ​ജ്യ​ത്തെ ആ​ദ്യ ജ​ല മെ​ട്രോ വ​രെ അ​ത്ഭു​ത​ക​ര​മാ​യി​ട്ടു​ള്ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സൗ​ക​ര്യ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ഒ​രു​ക്കു​ന്ന​ത്. ലോ​കം അ​ത്ഭു​ത​ത്തോ​ടെ​യും ആ​ദ​ര​വോ​ടെ​യും കൗ​തു​ക​ത്തോ​ടെ​യും കാ​ണു​ന്ന സ്ഥ​ല​മാ​യി കേ​ര​ളം മാ​റി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<