കോൺഗ്രസ് തെരഞ്ഞെടുപ്പ്: ദി​ഗ് വി​ജ​യ് സിം​ഗ് മ​ത്സ​രി​ച്ചേ​ക്കി​ല്ല
കോൺഗ്രസ് തെരഞ്ഞെടുപ്പ്: ദി​ഗ് വി​ജ​യ് സിം​ഗ് മ​ത്സ​രി​ച്ചേ​ക്കി​ല്ല
Friday, September 30, 2022 11:52 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദി​ഗ് വി​ജ​യ് സിം​ഗ് മ​ത്സ​രി​ച്ചേ​ക്കി​ല്ലെ​ന്ന് സൂ​ച​ന. മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ പ​ത്രി​ക​യി​ല്‍ പി​ന്തു​ണ​യ്ക്കു​ന്ന​യാ​ളാ​യി അ​ദ്ദേ​ഹം ഒ​പ്പി​ടു​മ​ന്നാ​ണ് റിപ്പോർട്ട്.

മു​കു​ൾ വാ​സ്നി​ക്കും ഖാ​ർ​ഗെ​യെ പി​ന്തു​ണ​ച്ചു. മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ പ​ത്രി​ക​യി​ൽ ഒ​പ്പി​ടു​മെ​ന്ന് മു​കു​ൾ വാ​സ്നി​ക് അ​റി​യി​ച്ചു.


അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹൈ​ക്ക​മാ​ന്‍​ഡ് പി​ന്തു​ണ​യു​ള്ള സ്ഥാ​നാ​ര്‍​ഥി​യാ​ണ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ. ഖാ​ര്‍​ഗെ ഇ​ന്ന് 12ന് ​നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ല്‍​കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്രി​ക​യി​ല്‍ എ.​കെ. ആ​ന്‍റ​ണി​യും ഒ​പ്പു​വ​യ്ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<