ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും: മു​ഖ്യ​മ​ന്ത്രി
ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും: മു​ഖ്യ​മ​ന്ത്രി
Friday, September 30, 2022 9:44 PM IST
തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ത് പ​റ​ഞ്ഞ​ത്. എ​ല്ലാ മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ല​ഹ​രി​ക്കെ​തി​രേ സ​ർ​ക്കാ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ൾ​ക്ക് പു​റ​മേ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി​യു​ള്ള പ്ര​വ​ർ​ത്ത​നം അ​ത്യാ​വ​ശ്യ​മാ​ണ്. എ​ല്ലാ മ​ത സം​ഘ​ട​ന​ക​ൾ​ക്കും ല​ഹ​രി​വി​രു​ദ്ധ കാ​ഴ്ച​പ്പാ​ടാ​ണ്. അ​തു​കൊ​ണ്ട് ഓ​രോ വി​ഭാ​ഗ​വും അ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<