തൃ​ശൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ബി​ഹാ​ർ സ്വ​ദേ​ശി​ക​ളെ കാ​ണാ​താ​യി
തൃ​ശൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ബി​ഹാ​ർ സ്വ​ദേ​ശി​ക​ളെ കാ​ണാ​താ​യി
Sunday, October 2, 2022 10:50 PM IST
തൃ​ശൂ​ർ: ക​യ്പ​മം​ഗ​ല​ത്ത് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ബി​ഹാ​ർ സ്വ​ദേ​ശി​ക​ളെ കാ​ണാ​താ​യി. മു​ഹ​മ്മ​ദ് സാ​യി​ദ് (16), മു​ഹ​മ്മ​ദ് മും​താ​ജ് (23) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ക​യ്പ​മം​ഗ​ലം വ​ഞ്ചി​പ്പു​ര ബീ​ച്ചി​ൽ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. കു​ളി​ക്കു​ന്ന​തി​നി​ടെ അ​ഞ്ച് പേ​രും ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മൂ​ന്ന് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ര​ണ്ട് പേ​രെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<