അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സ്; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി
അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സ്; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി
Monday, October 3, 2022 8:20 PM IST
വ​യ​നാ​ട്: അ​ട്ട​പ്പാ​ടി മ​ധു​കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. പൂ​ജാ അ​വ​ധി​ക്കു​ശേ​ഷ​മാ​കും മ​ണ്ണാ​ർ​ക്കാ​ട് വി​ചാ​ര​ണ​ക്കോ​ട​തി വി​ധി പ​റ​യു​ക. സാ​ക്ഷി​ക​ളെ സ്വാ​ധി​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി​ക​ളു​ടെ ജാ​മ്യം വി​ചാ​ര​ണ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​യെ​ങ്കി​ലും ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്നു കാ​ട്ടി വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<