കോ​ണ്‍​ഗ്ര​സ് നേ​താ​വ് പു​ന​ലൂ​ര്‍ മ​ധു അ​ന്ത​രി​ച്ചു
കോ​ണ്‍​ഗ്ര​സ് നേ​താ​വ് പു​ന​ലൂ​ര്‍ മ​ധു അ​ന്ത​രി​ച്ചു
Monday, October 3, 2022 10:12 PM IST
കൊ​ല്ലം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് പു​ന​ലൂ​ര്‍ മ​ധു (66) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

പു​ന​ലൂ​ര്‍ മു​ന്‍ എം​എ​ല്‍​എ​യാ​യി​രു​ന്നു. കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​യും കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യും മ​ധു പ്ര​വത്തി​ച്ചി​ട്ടു​ണ്ട്. കെ​പി​സി​സി അം​ഗം, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 1991ല്‍ ​പു​ന​ലൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് മ​ത്സ​രി​ച്ചു ജ​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<