മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു നേ​രെ ആ​ക്ര​മ​ണം; യു​വാ​വ് പി​ടി​യി​ൽ
മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു നേ​രെ ആ​ക്ര​മ​ണം; യു​വാ​വ് പി​ടി​യി​ൽ
Wednesday, October 5, 2022 8:01 PM IST
തൃ​ശൂ​ര്‍: മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു നേ​രെ ആ​ക്ര​മ​ണം. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സ്റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​എ​സ്ഐ സ​ത്യ​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മേ​ത്ത​ല കു​ന്നം​കു​ളം സ്വ​ദേ​ശി ഷാ​നു​വാ​ണ് ആ​ക്ര​മി​ച്ച​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ഷാ​നു. പ​രി​ക്കേ​റ്റ സ​ത്യ​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഷാ​നു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ന്നീ​ട് പി​ടി​കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<