മു​ലാ​യം സിം​ഗി​നെ കാ​ണാ​ൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് ആ​ശു​പ​ത്രി​യി​ലെ​ത്തി
മു​ലാ​യം സിം​ഗി​നെ കാ​ണാ​ൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് ആ​ശു​പ​ത്രി​യി​ലെ​ത്തി
Wednesday, October 5, 2022 11:19 PM IST
ല​ക്നോ: ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​പ​ക​ൻ മു​ലാ​യം സിം​ഗ് യാ​ദ​വി​നെ കാ​ണാ​ൻ ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​ൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് ആ​ശു​പ​ത്രി​യി​ലെ​ത്തി. ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് മു​ലാ​യം സിം​ഗി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ലാ​ലു പ്ര​സാ​ദ് യാ​ദ​വ് വി​ല​യി​രു​ത്തി​യ​ത്.

ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് മു​ലാ​യം സിം​ഗി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.


മു​ലാ​യം സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ന്നു​വെ​ന്നും മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും ലാ​ലു പ്ര​സാ​ദ് യാ​ദ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<