പഞ്ചാബിൽ മലയാളി സൈനികൻ മരിച്ച നിലയിൽ
Thursday, December 1, 2022 6:08 PM IST
അമൃത്സർ: പഞ്ചാബിൽ മലയാളി സൈനികൻ മരിച്ച നിലയിൽ. മലയാലപ്പുഴ സ്വദേശിയായ ചെറാടിയിൽ കെ. സുജിത്തിനെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പഞ്ചാബിൽ സിഗ്നൽ റെജിമെന്റ് വിഭാഗത്തിലെ സൈനികനാണ്.