കു​മ​ളി​യി​ൽ ബി​വ​റേ​ജ​സി​നു മു​ന്നി​ൽ സം​ഘ​ർ​ഷം: ര​ണ്ടു പേ​ർ​ക്കു വെ​ട്ടേ​റ്റു
കു​മ​ളി​യി​ൽ ബി​വ​റേ​ജ​സി​നു മു​ന്നി​ൽ സം​ഘ​ർ​ഷം: ര​ണ്ടു പേ​ർ​ക്കു വെ​ട്ടേ​റ്റു
Friday, December 2, 2022 7:54 PM IST
കു​മ​ളി: ബി​വ​റേ​ജ​സി​നു മു​ന്നി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു പേ​ർ​ക്കു വെ​ട്ടേ​റ്റു. കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ റോ​യി മാ​ത്യു, ജി​നു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി അ​മ​ലാ​ണ് വെ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<