പെ​രു​ന്പാ​വൂ​രി​ൽ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം
പെ​രു​ന്പാ​വൂ​രി​ൽ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം
Friday, December 2, 2022 11:48 PM IST
പെ​രു​ന്പാ​വൂ​ർ: പെ​രു​ന്പാ​വൂ​രി​ൽ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സ​മീ​പ​ത്തെ മ​റ്റൊ​രു പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലേ​ക്ക് തീ​പ​ട​ർ​ന്നിട്ടുണ്ട്. സമീപത്ത് നിരവധി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്.

സു​ര​ക്ഷ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തേ​യ്ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും വി​ച്ഛേ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<