വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ ക​ട​ന്ന​ല്‍​ക്കു​ത്തേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു
വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ ക​ട​ന്ന​ല്‍​ക്കു​ത്തേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു
Thursday, February 2, 2023 5:07 PM IST
ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ ക​ട​ന്ന​ല്‍​ക്കു​ത്തേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. തേ​ങ്ങാ​ക്ക​ല്‍ സ്വ​ദേ​ശി പി.​സി. മാ​ത്യു​വാ​ണ് (83) മ​രി​ച്ച​ത്. പ​റ​മ്പി​ല്‍ ജോ​ലി പ​ണി എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ക​ട​ന്ന​ല്‍​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<