ആ​ർ​ത്ത​വ അ​വ​ധി പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്ന് കേ​ന്ദ്രം
ആ​ർ​ത്ത​വ അ​വ​ധി പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്ന് കേ​ന്ദ്രം
Friday, February 3, 2023 10:41 PM IST
ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ളി​ലെ ആ​ർ​ത്ത​വം ഒ​രു സാ​ധാ​ര​ണ ശാ​രീ​രി​ക പ്ര​തി​ഭാ​സം മാ​ത്ര​മാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ സ​ഹ​മ​ന്ത്രി ഡോ. ​ഭാ​ര​തി പ​വാ​ർ. ചെ​റി​യ ഒ​രു വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​ണ് അ​തേ തു​ട​ർ​ന്ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന​ത്. ശ​ന്പ​ള​ത്തോ​ടെ​യു​ള്ള ആ​ർ​ത്ത​വ അ​വ​ധി കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<