കടന്നൽ കുത്തേറ്റ് വൃദ്ധൻ മരിച്ചു
കടന്നൽ കുത്തേറ്റ് വൃദ്ധൻ മരിച്ചു
Saturday, February 4, 2023 4:26 PM IST
തൃ​ശൂ​ർ: ക​ട​ന്ന​ൽ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൃ​ദ്ധ​ൻ മ​രി​ച്ചു. ത​യ്യൂ​ർ മേ​ലേ​പു​ര​യ്ക്ക​ൽ അ​പ്പു​ക​ൻ (75) ആ​ണ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​ന്പ് ത​യ്യൂ​രി​ൽ വ​ച്ചാ​ണ് ക​ട​ന്ന​ൽ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​പ്പു​ക​ൻ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<