ഏ​റ്റു​മാ​നൂ​രി​ലും പ​ഴ​കി​യ മീ​ൻ പി​ടി​കൂ​ടി
ഏ​റ്റു​മാ​നൂ​രി​ലും പ​ഴ​കി​യ മീ​ൻ പി​ടി​കൂ​ടി
Monday, February 6, 2023 8:08 PM IST
കോ​ട്ട​യം: എ​റ​ണാ​കു​ള​ത്തി​നു പി​ന്നാ​ലെ ഏ​റ്റു​മാ​നൂ​രി​ലും പ​ഴ​കി​യ മീ​ൻ പി​ടി​കൂ​ടി. ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ലോ​റി​യി​ല്‍ നി​ന്നാ​ണ് ചീ​ഞ്ഞ് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ല്‍ മീ​ന്‍ പി​ടി​കൂ​ടി​യ​ത്. മു​ന്‍​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഏ​റ്റു​മാ​നൂ​രി​ലെ പ്രാ​ദേ​ശി​ക മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വി​ല്‍​പ്പ​ന​യ്‌​ക്കെ​ത്തി​ച്ച അ​ര ലോ​ഡ് പ​ഴ​കി​യ മീ​നാ​ണ് പി​ടി​കൂ​ടി​യ​ത്.


സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. നേ​ര​ത്തെ സ​മാ​ന​രീ​തി​യി​ല്‍ എ​റ​ണാ​കു​ള​ത്തും പു​ഴു​വ​രി​ച്ച മീ​ന്‍ പി​ടി​കൂ​ടി​യി​രു​ന്നു. മ​ര​ടി​ലാ​ണ് ര​ണ്ടു ക​ണ്ടെ​യ്‌​ന​ര്‍ നി​റ​യെ പു​ഴു​വ​രി​ച്ച മീ​ന്‍ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<