റ​ഫ​റി വി​സി​ൽ മു​ഴ​ക്കു​ന്ന​തി​നു മു​ൻ​പ് ബം​ഗ​ളൂ​രു ഫ്രീ​കി​ക്ക് എ​ടു​ത്തെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ്
റ​ഫ​റി വി​സി​ൽ മു​ഴ​ക്കു​ന്ന​തി​നു മു​ൻ​പ് ബം​ഗ​ളൂ​രു ഫ്രീ​കി​ക്ക് എ​ടു​ത്തെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ്
Friday, March 3, 2023 10:30 PM IST
ബം​ഗ​ളൂ​രു: റ​ഫ​റി വി​സി​ൽ മു​ഴ​ക്കു​ന്ന​തി​നു മു​ൻ​പ് ബം​ഗ​ളൂ​രു ഫ്രീ​കി​ക്ക് എ​ടു​ത്തെ​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. വാ​ൾ മാ​ർ​ക് ചെ​യ്യു​ക​യോ വി​സി​ൽ മു​ഴ​ക്കു​ക​യോ ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് സു​നി​ൽ ഛേത്രി ​കി​ക്ക് എ​ടു​ത്തെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് ട്വി​റ്റ​റി​ൽ ആ​രോ​പി​ച്ചു.

ഛേത്രി​യു​ടെ വി​വാ​ദ ഗോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സി വി​ജ​യി​ക​ളാ​കു​ക​യും ചെ​യ്തു. റ​ഫ​റി​യു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളം ക​ളം​വി​ട്ട​തോ​ടെ ബം​ഗ​ളൂ​രു​വി​നെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<