ജീ​വ​ന​ക്കാ​ര്‍ ഒ​പ്പി​ട്ട് മു​ങ്ങു​ന്നെ​ന്ന് പ​രാ​തി; പി​ഡ​ബ്യു​ഡി ഓ​ഫീ​സി​ല്‍ മ​ന്ത്രി റി​യാ​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന
ജീ​വ​ന​ക്കാ​ര്‍ ഒ​പ്പി​ട്ട് മു​ങ്ങു​ന്നെ​ന്ന് പ​രാ​തി; പി​ഡ​ബ്യു​ഡി ഓ​ഫീ​സി​ല്‍ മ​ന്ത്രി റി​യാ​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന
Thursday, March 23, 2023 3:51 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ പ​ബ്ലി​ക്ക് ഓ​ഫീ​സി​ലെ പി​ഡ​ബ്യു ഓ​ഫീ​സി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. മ​ന്ത്രി ഓ​ഫീ​സി​ലെ​ത്തി രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

ഡ്യൂ​ട്ടി​സ​മ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ സ്ഥി​രം മു​ങ്ങു​ന്നെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ ഓ​ഫീ​സി​ലെ​ത്തി ഒ​പ്പി​ട്ട​ശേ​ഷം മു​ങ്ങു​ന്നെ​ന്നാ​ണ് പ​രാ​തി. ഇ​വി​ടെ ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ന്നി​കി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<