ആ​ര്യ​ങ്കാ​വി​ല്‍ എ​സ്റ്റേറ്റ് ജീ​വ​ന​ക്കാ​ര​നെ കാ​ട്ടാ​ന കു​ത്തി; ഗു​രു​ത​ര പ​രി​ക്ക്
ആ​ര്യ​ങ്കാ​വി​ല്‍ എ​സ്റ്റേറ്റ് ജീ​വ​ന​ക്കാ​ര​നെ കാ​ട്ടാ​ന കു​ത്തി; ഗു​രു​ത​ര പ​രി​ക്ക്
Thursday, March 23, 2023 3:54 PM IST
കൊ​ല്ലം: ആ​ര്യ​ങ്കാ​വ് അ​ര​ണ്ട​ലി​ല്‍ എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​ര​നെ കാ​ട്ടാ​ന കു​ത്തി. ഹാ​രി​സ​ണ്‍ എ​സ്റ്റേ​റ്റി​ലെ പ​മ്പ് ഓ​പ്പ​റേ​റ്റ​റാ​യ സോ​പാ​ലി​നാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<