രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രാ​യ വി​ധി: പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു; തൃ​ണ​മൂ​ലും ബി​ആ​ര്‍​എ​സും പ​ങ്കെ​ടു​ത്തി​ല്ല
രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രാ​യ വി​ധി: പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു; തൃ​ണ​മൂ​ലും ബി​ആ​ര്‍​എ​സും പ​ങ്കെ​ടു​ത്തി​ല്ല
Friday, March 24, 2023 11:57 AM IST
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രാ​യ കോ​ട​തി വി​ധി​യി​ല്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ തേ​ടി കോ​ണ്‍​ഗ്ര​സ് വി​ളി​ച്ച യോ​ഗ​ത്തി​ല്‍ 12 പാ​ര്‍​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. തൃ​ണ​മൂ​ലും ബി​ആ​ര്‍​എ​സും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല.

20 പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ​യാ​ണ് കോ​ണ്‍​ഗ്ര​സ് തേ​ടി​യ​തെ​ന്നാ​ണ് വി​വ​രം. രാ​വി​ലെ 10ന് ​പാ​ര്‍​ല​മെ​ന്‍റി
ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്.

ഉ​ച്ച​യ്ക്ക് ശേ​ഷം പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ രാ​ഷ്ട്ര​പ​തി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<