നാ​ദാ​പു​ര​ത്ത് സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം; യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്
നാ​ദാ​പു​ര​ത്ത് സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം; യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്
Friday, March 24, 2023 6:28 PM IST
കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം. പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ പ​ത്തം​ഗ സം​ഘം ആ​ക്ര​മി​ച്ചു. കൂ​ത്തു​പ​റ​മ്പ് മ​മ്പ​റം സ്വ​ദേ​ശി വി​ശാ​ഖി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വി​ശാ​ഖി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ വി​ശാ​ഖ​ന്‍റെ കൈ​യും കാ​ലും ഒ​ടി​ഞ്ഞു. ത​ല​യി​ല്‍ ആ​ഴ​ത്തി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നാ​ദാ​പു​രം പാ​റ​ക്ക​ട​വ് റോ​ഡി​ല്‍ ത​ട്ടാ​റ​ത്ത് പ​ള്ളി​ക്കു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.


വി​ശാ​ഖ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ വി​വ​രം ആ​രോ അ​ക്ര​മി സം​ഘ​ത്തെ ഫോ​ണി​ല്‍ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​മ്പ് ദ​ണ്ഡു​ക​ളും ഹോ​ളോ​ബ്രി​ക്‌​സ് ക​ട്ട​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക്ര​മി​ച്ച​തെ​ന്ന് വി​ശാ​ഖ് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. സം​ഭ​വ​ത്തി​ല്‍ പ​ത്തു​പേ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<