സ്വി​സ് ഓ​പ്പ​ണ്‍: സി​ന്ധു പു​റ​ത്ത്
സ്വി​സ് ഓ​പ്പ​ണ്‍: സി​ന്ധു പു​റ​ത്ത്
Friday, March 24, 2023 11:09 PM IST
ബാ​സെ​ൽ: സ്വി​സ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു പു​റ​ത്ത്. നാ​ലാം സീ​ഡാ​യ സി​ന്ധു​വി​നെ ഇ​ന്തോ​നേ​ഷ്യ​യു​ടെ വ​ർ​ഡാ​നി മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ കീ​ഴ​ട​ക്കി. സ്കോ​ർ: 21-15, 12-21, 21-18.

പു​രു​ഷ സിം​ഗി​ൾ​സി​ൽ എ​ച്ച്.​എ​സ്. പ്ര​ണോ​യ്, കി​ഡം​ബി ശ്രീ​കാ​ന്ത് എ​ന്നി​വ​ർ നേ​ര​ത്തേ പു​റ​ത്താ​യി​രു​ന്നു. അ​തേ​സ​മ​യം, പു​രു​ഷ ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക് സാ​യ് രാ​ജ്-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<