രാ​ഹു​ലി​നെ​തി​രാ​യ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യം: ര​മേ​ശ് ചെ​ന്നി​ത്ത​ല
രാ​ഹു​ലി​നെ​തി​രാ​യ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Friday, March 24, 2023 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യ​മെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഹു​ൽ ഗാ​ന്ധി​യെ എ​ത്ര​ത്തോ​ളം അ​വ​ർ ഭ​യ​ക്കു​ന്നു​വെ​ന്ന് ശ​ര​വേ​ഗ​ത്തി​ലു​ള്ള ഈ ​ഉ​ത്ത​ര​വി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്നു​ണ്ട്.

ഇ​തെ​ല്ലാം അ​ദാ​നി​യെ​പ്പോ​ലു​ള്ള വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ളെ പ്രീ​തി​പ്പെ​ടു​ത്താ​നാ​ണെ​ന്ന് സാ​ധാ​ര​ണ​ക്കാ​ർ​ക്കു​പോ​ലും മ​ന​സി​ലാ​കും. ഇ​ങ്ങ​നെ​യൊ​ന്നും ഭ​യ​പ്പെ​ടു​ത്തി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​യ അ​ട​പ്പി​ക്കാ​മെ​ന്നു സം​ഘ പ​രി​വാ​ർ ശ​ക്തി​ക​ൾ ക​രു​ത​ണ്ട.


ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ ല​ഭി​ച്ച സ്വീ​കാ​ര്യ​ത ഇ​ല്ലാ​താ​ക്കാ​നും അ​പ​മാ​നി​ക്കാ​നു​മു​ള്ള ഗൂ​ഢ​നീ​ക്ക​ളാ​ണ് ഇ​തി​നു പി​ന്നി​ൽ. അ​ധി​കാ​ര​ത്തി​ന്‍റെ ഹു​ങ്കി​ൽ എ​തി​ർ​ശ​ബ്ദ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന​ത് വെ​റും വ്യാ​മോ​ഹം മാ​ത്ര​മാ​ണ്.

ക​ള്ളം പ​റ​യു​ന്ന മോ​ദി​യും സ​ത്യം പ​റ​യു​ന്ന രാ​ഹു​ലും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണി​ത്. അ​ന്തി​മ വി​ജ​യം രാ​ഹു​ൽ ഗാ​ന്ധി​ക്ക് ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<