മ​ദ്യം പി​ടി​ച്ച കേ​സ് ഒ​തു​ക്കാ​ന്‍ കൈ​ക്കൂ​ലി; മൂ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
മ​ദ്യം പി​ടി​ച്ച കേ​സ് ഒ​തു​ക്കാ​ന്‍ കൈ​ക്കൂ​ലി; മൂ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Tuesday, March 28, 2023 11:42 AM IST
തൃ​ശൂ​ര്‍: മ​ദ്യം പി​ടി​കൂടിയ കേ​സ് ഒ​തു​ക്കിത്തീര്‍​ക്കാ​ന്‍ കൈ​ക്കൂ​ലി വാ​ങ്ങു​ക​യും പി​ടി​ച്ചെ​ടു​ത്ത മ​ദ്യം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്‌​തെ​ന്ന പ​രാ​തി​യി​ല്‍ മൂ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി.വി.ജ​യ​പ്ര​കാ​ശ്, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍​മാ​രാ​യ ടി.​എ​സ്.സ​ജി, പി.​എ. ഹ​രി​ദാ​സ് എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ ര​ണ്ട് സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍​മാ​രെ​യും ഒ​രു വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​റെ​യും ര​ണ്ടാ​ഴ്ച എ​ക്‌​സൈ​സ് അ​ക്കാ​ദ​മി​യി​ല്‍ നി​ര്‍​ബ​ന്ധി​ത പ​രി​ശീ​ല​ന​ത്തി​നു​മ​യ​ക്കും. പി.​ഇ. അ​നീ​സ് മു​ഹ​മ്മ​ദ്, കെ.​ശ​ര​ത്, എ​ന്‍.​കെ.സി​ജ എ​ന്നി​വ​രെ​യാ​ണ് പ​രി​ശീ​ല​ന​ത്തി​ന് അ​യ​ക്കു​ന്ന​ത്.


ഗു​രു​വാ​യൂ​രി​ലെ ചാ​വ​ക്കാ​ട് റേ​ഞ്ച് ഓ​ഫി​സി​ലാ​ണ് സം​ഭ​വം. മേ​ല​ധി​കാ​രി​ക​ള്‍​ക്ക് വി​വ​രം ന​ല്‍​കി​യെ​ന്ന സം​ശ​യ​ത്തി​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നു​നേ​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും പ​രാ​തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<