പി​എ​ഫ് പ​ലി​ശ നി​ര​ക്ക് കൂ​ട്ടി; 0.05 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന
പി​എ​ഫ് പ​ലി​ശ നി​ര​ക്ക് കൂ​ട്ടി; 0.05 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന
Tuesday, March 28, 2023 12:01 PM IST
ന്യൂ​ഡ​ല്‍​ഹി: എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​നു​ള്ള പ​ലി​ശ നി​ര​ക്ക് കൂ​ട്ടി. 2022-2023 വ​ര്‍​ഷം 8.15 ശ​ത​മാ​നം പ​ലി​ശ ല​ഭി​ക്കും. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 0.05 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​വാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്.

ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന എ​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ന്‍റെ സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റീ​സി​ന്‍റെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കേ​ന്ദ്ര ധ​ന​കാ​ര്യ​വ​കു​പ്പ് ഇ​ത് അം​ഗീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.


40 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ല്‍​നി​ന്ന് നേ​രി​യ വ​ര്‍​ധ​ന​യാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<